മഞ്ഞുപുതച്ച കാഴ്ച്ച

 


                                                                    
മഞ്ഞുപുതച്ച കാഴ്ച്ച

അമ്മേ എന്തോ കാലാവസ്ഥ
മഞ്ഞു പുതപ്പിച്ച പോലെ....?
ഇല്ല മകനെ പൂമ്പൊടി വീശും പൂക്കാലമിത്....
കാണുന്നതും സ്പർശനവും അവ്യക്തമാണമ്മേ....
മിഴികൾ വെള്ളത്താൽ തഴുകൂ ...
തഴുകിയമ്മേ വ്യക്തമല്ല...
അമ്മേ എൻ കാഴ്ച്ച നഷ്ടമായോ
കണ്ണുകൾ ഇരുട്ടു മൂടുന്നു
എനിക്ക് നിങ്ങളെ നഷ്ടമാകുന്നു...











✍️അഫ്നാൻ എം
സെക്കൻഡറി സെക്കൻഡ് ഇയർ 
(അൽ ഹിദായ ഇസ്‌ലാമിക് അക്കാദമി കളമശ്ശേരി)

Previous Post Next Post