ജീവിതം





 എഴുത്തുക്കാരൻ ചോദിച്ചു:

"നിനക്കെന്ത് വേണം"

"ഇനിയുമെഴുതണം" 

പെൻസിൽ പറഞ്ഞു 

പേപ്പറെടുത്ത് 

ഒരുപാട് എഴുതി 

മുനപൊട്ടി 

കൂർപ്പിച്ചുകൂർപ്പിച്ചു 

പെൻസിൽ ആറടി മണ്ണിലായി 

അന്നേരം റബ്ബർ വന്ന് 

എല്ലാം മായ്ചുകളഞ്ഞു.






മുഹമ്മദ് ജുറൈജ്, രാമനാട്ടുകര
(അൽ ഹിദായ ഇസ്ലാമിക് അക്കാദമി, കളമശ്ശേരി)
أحدث أقدم