ബിഷപ്പ് കാണാതെ പോയ കൊറോണ ജിഹാദ്


അറബി ഭാഷ പണ്ഡിതന്മാർക്കൊന്നും ഇപ്പോൾ ഒരു ഡിമാൻഡും ഇല്ല. കാരണമെന്താവട്ടെ.. ജിഹാദെന്ന അറബി പദത്തിന് പുതിയ പുതിയ അർത്ഥതലങ്ങൾ കണ്ടെത്താനുള്ള തിരക്കിലാണ് ജനങ്ങൾ.ലവ്വും ഡ്രഗ്സും ഒക്കെ ജിഹാദിന്റെ കെണിയിൽ അകപ്പെട്ടു.വിശ്വാസം ഉറക്കാത്ത അച്ചായത്തി പെൺകുട്ടികൾ അന്യന്റെ കൂടെ ഇറങ്ങിപ്പോയതിന് മുസ്ലിങ്ങൾ എന്ത് പിഴച്ചു?. എങ്കിലും കാര്യത്തിന്റെ കിടപ്പ് അതിലല്ല. ഒരു ഹിദായത് എടുത്താൽ അരക്കിലോ ഡ്രഗ്സ് ഫ്രീ എന്ന പൊതു ബോധമാണ് ഇപ്പോൾ ട്രെൻഡ്.. വേറെ ഒന്നുകൂടിയുണ്ട്. ഇന്ത്യ കീഴടക്കിയാൽ സ്വർഗം നേടാം.. ശരാശരി ഒരു ക്രിസംഘിയുടെ ആശങ്ക അപ്പുറത്തെ മുസ്ലിം വീടിനെ പറ്റിയിട്ടാവും. ഇനി. ഒരുപക്ഷെ അവരെങ്ങാനും എന്റെ തള്ള് കേട്ട് ഇന്ത്യ കീഴടക്കാൻ പോയാലോ.!!.

ഇനി സീൻ ഒന്ന് മാറ്റിപ്പിടിക്കാം..2 വർഷം മുൻപ്.. അഥവാ പ്രളയം ഉണ്ടായ ടൈമിൽ കന്യാസ്ത്രീകൾക്ക് ചോറും കറിയും ഭക്ഷണവും എത്തിച്ചത് ആരാണ്!. പള്ളിലച്ഛന്മാർ ആണെന്ന് കരുതിയോ. എങ്കിൽ നിങ്ങൾക് തെറ്റി. മുസ്ലിം സാമുദായിക സംഘടനകളാണ്. പള്ളിലച്ഛന്മാർക്ക് *അച്ഛനാവാൻ*മാത്രം മതി കന്യാ സ്ത്രീകളെ ഒക്കെ. അത് കഴിഞ്ഞാൽ കിണറ്റിലായിരിക്കും സ്ഥാനം.

ഒന്ന് നിൽക്കൂ.. ഒരു കാര്യം മറന്നു. വെറും കിണറ്റിലെറിയലല്ല.. കിണർ ജിഹാദ്....

ക്ഷമിക്കണം.. ഒന്നുകൂടെ സീൻ മറ്റേണ്ടതുണ്ട്... കൊറോണ വന്ന് മരിച്ചു.

 ആര്??  ക്രിസ്ത്യൻ മത വിശ്വാസമുള്ള സ്ത്രീ.. ഒരു മനുഷ്യൻ അടുത്തില്ല. പ്രേത്യേകിച്ച് അച്ഛൻമാർ.. പക്ഷെ അടുത്തു.  സന്നദ്ധ പ്രവർത്തനം നടത്തുന്ന വിഖായ വളന്റിയർമാർ..


ചോദ്യം : മയ്യത്ത് നമസ്കരിച്ചായിരുന്നുവല്ലേ.? ഖബർ അടക്കിയോ? മൃതദേഹത്തോട് ശഹാ ദത്ത് പറയാൻ പറഞ്ഞിരുന്നോ?

ഉത്തരം : ഇല്ല. മറിച്ച്. ക്രിസ്ത്യൻ ആചാരങ്ങൾ അനുസരിച്ച് കർമങ്ങൾ നടത്തി. അവസാനം സംസ്‍കാരമായപ്പോൾ കോഴിക്കോട് നിന്ന് വേണ്ടപ്പെട്ട പുരോഹിതനെ വിളിച്ചു. അവസാനം ക്രിസ്തീയ രീതിയിൽ സാംസ്‌കരിച്ചു.


ചോദ്യം : കർമങ്ങൾ നടത്തിയത് പറമ്പിൽ വച്ചായിരിക്കും ല്ലേ. അല്ലേലും ജിഹാദികൾ അങ്ങനെ ആണ്. മൃതദേഹം പുഴുവരിച്ച് റോഡിൽ വച്ചിട്ടുണ്ടാവും. അല്ലെ?.

ഉത്തരം: അല്ല. കർമങ്ങൾ നടത്തിയത്. മദ്രസയിൽ വച്ച്. മൃതദേഹം കിട്ടിയപോലെ തന്നെ തിരിച്ച് നൽകി...


ഇനി സ്ക്രീനിലേക്ക് വരൂ.. രണ്ട് ദിവസം മുൻപ്..

പാലാ ബിഷപ്പ് : (പോക്കറ്റിൽ നിന്നും പേപ്പർ എടുക്കുന്നു )lനർക്കോട്ടിക്ക് ജിഹാദ് കൂടി ഉണ്ട്. ലവ്വിന്റെ കൂടെ പറയാൻ മറന്നതാ...

കേട്ടിരുന്നവർ : ഒരു തെളിവെങ്കിലും കാണിക്കാമോ..

ബിഷപ്പ് : ( ഹലോ. പ്രതീഷ് വിശ്വാനാത് അല്ലെ. ഒരു തെളിവ് പറഞ്ഞു തരാമോ ).

മറു തലക്കൽ നിന്ന് : മൈക്ക് ഓഫ്‌ ആക്കി ഇറങ്ങി പോരെ. ഇനി അവർ കേരളം കത്തിച്ചോളും..

പറഞ്ഞത് പോലെ.....

അടുത്ത ദിവസം:

ക്രിസംഘികൾ :  ജിഹാദികൾ നാട് വിടുക. പാകിസ്ഥാൻ ചലോ...

അതേ സമയം  പള്ളിയങ്കണം.. ( ബിഷപ്പല്ല് : കൊണ്ടിട്ടുണ്ട്. ബാക്കി അവർ നോക്കിക്കൊള്ളും.

അച്ഛൻ : ഇനി എന്താ അടുത്ത പരുപാടി....

ബിഷപ്പ് : സുരേന്ദ്രൻജിയോട് ചോദിക്കട്ടെ. തത്കാലം ലോഹക്കുള്ളിൽ ഒതുങ്ങാം...


രംഗം തുടരുന്നു.... പറഞ്ഞ പോലെ കേരളം കത്തുന്നു...


ആദ്യം പ്രതികരിച്ചത് : എസ് കെ എസ് എസ് എഫ്.

പ്രതികരിക്കേണ്ടിയിരുന്നത്: പിണറായി.... എന്നിട്ടെന്താ പറഞ്ഞെ : സമാധാനം പാലിക്കണം. സൗഹൃദം തകർക്കരുത്.. ഒന്നും തോന്നല്ലേ. അടുത്ത ഇലക്ഷൻ വരെ കഞ്ഞി കുടി മുട്ടാതെ നോക്കണ്ടേ. വോട്ട് കുറഞ്ഞാൽ 2nd അച്ചുതാനന്ദൻ ആവും. അതാ..

മാർപ്പാപ്പ : നോ സസ്‌പെൻഷൻ : ഡിസ്മിസുമില്ല.. ഒന്ന് തലോടി...

പ്രതിഷേധിച്ച ക്രിസ്ത്യൻ സഹോദരൻമാരും ഉണ്ട്.. ഒന്നും മറക്കുന്നില്ല....

എന്നാലും കുറ്റക്കാർ ആരാ. അത് ജിഹാദികൾ.

വർഗീയത തുലയട്ടെ.. തുലയണ്ടേ.. വേണം തുലയണം.. കൂടെ ക്രിസംഘികളും..

Previous Post Next Post