പ്രകൃതി




മനുഷ്യരുടെ പ്രകൃതി

മൃഗങ്ങളുടെ പ്രകൃതി

ചെടികളുടെ പ്രകൃതി

പക്ഷികളുടെ പ്രകൃതി

നമ്മുടെ എല്ലാം പ്രകൃതി

പച്ചപ്പു നിറഞ്ഞ

പൂന്തോപ്പ് നിറഞ്ഞ

എല്ലാം നിറഞ്ഞ പ്രകൃതി

പ്രകൃതിയെ സംരക്ഷിക്കാം

പച്ചപ്പിനെ നില നിര്ത്താം

നമുക്കൊന്നായ് കൈകോർക്കാംം

ഒന്നിച്ച്ച് പ്രകൃതിയെ സൂക്ഷിക്കാം

ഇനി നമുക്കും ഒരു പുതിയ

പ്രകൃതിയെ വരവേൽക്കാം
Previous Post Next Post